< Back
Kerala
ഹൈദരാബാദ് സര്‍വകലാശാല:  അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സുധീരന്‍ഹൈദരാബാദ് സര്‍വകലാശാല:  അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സുധീരന്‍
Kerala

ഹൈദരാബാദ് സര്‍വകലാശാല:  അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സുധീരന്‍

admin
|
28 May 2018 6:09 PM IST

മലയാളി വിദ്യാര്‍ത്ഥികളെ രക്ഷപെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുധീരന്റെ ഇടപെടല്‍...

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുധീരന്‍ കത്തയച്ചു. മലയാളി വിദ്യാര്‍ത്ഥികളെ രക്ഷപെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവിശ്യം ഉയരുന്നതിനിടെയാണ് സുധീരന്റെ ഇടപെടല്‍.

Similar Posts