< Back
Kerala
വിക്ടറിനെ നുണപരിശോധനക്ക് വിധേയനാക്കുംവിക്ടറിനെ നുണപരിശോധനക്ക് വിധേയനാക്കും
Kerala

വിക്ടറിനെ നുണപരിശോധനക്ക് വിധേയനാക്കും

admin
|
28 May 2018 3:31 PM IST

ഇയാളെ കൂടാതെ മകന്‍ ഷിബുവിനെയും നുണപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.. ഇതിനായി ഇന്ന് തന്നെ കോടതിയില്‍ അപേക്ഷ

കൊല്ലം കുണ്ടറയില്‍ 14 വയസുകാരന്‍റെ ദുരൂഹമരണത്തില്‍ പ്രതി വിക്ടറിനെ പൊലീസ് നുണപരിശോധനക്ക് വിധേയനാക്കാന്‍ പൊലീസ് അപേക്ഷ നല്‍കും.. ഇയാളെ കൂടാതെ മകന്‍ ഷിബുവിനെയും നുണപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.. ഇതിനായി ഇന്ന് തന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

Similar Posts