< Back
Kerala
കേരള മന്ത്രിമാരുടെ സംഘത്തിന് ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചുKerala
കേരള മന്ത്രിമാരുടെ സംഘത്തിന് ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു
|28 May 2018 9:46 AM IST
വിഎസ് സുനില്‍കുമാര്‍ ,കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് രാജ്നാഥ് സിങ് അനുമതി നിഷേധിച്ചത്
കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘത്തിന് ആഭ്യന്തരമന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു. വിഎസ് സുനില്‍കുമാര്‍ ,കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് രാജ്നാഥ് സിങ് അനുമതി നിഷേധിച്ചത്