< Back
Kerala
ഒരു കയ്യില്ലെങ്കിലും കൈ നിറയെ വെള്ളം പകര്‍ന്ന് ഉമര്‍ കോയഒരു കയ്യില്ലെങ്കിലും കൈ നിറയെ വെള്ളം പകര്‍ന്ന് ഉമര്‍ കോയ
Kerala

ഒരു കയ്യില്ലെങ്കിലും കൈ നിറയെ വെള്ളം പകര്‍ന്ന് ഉമര്‍ കോയ

Jaisy
|
28 May 2018 10:29 PM IST

എവിടെയാണെങ്കിലും ജല സേവനവുമായി ഉമര്‍ പാഞ്ഞെത്തും

കുടിവെള്ള പ്രശ്നമില്ലാതെ വലയുന്ന ഒരു നാടിന് മുഴുവന്‍ ആശ്വാസമായി കോഴിക്കോട് പെരുമണ്ണ സ്വദേശി. സ്വന്തം സ്ഥലത്ത് നിന്ന് നാട്ടുകാര്‍ക്ക് ആവോളം വെള്ളം നല്‍കുകയാണ് ഉമര്‍ കോയ. ഒരു കയ്യിലെങ്കിലും സ്വന്തം വാഹനത്തിലൂടെ വെള്ളം എത്തിക്കാന്‍ ഉമര്‍ കോയക്ക് ദൂരം ഒരു പ്രശ്നമേ അല്ല. എവിടെയാണെങ്കിലും ജല സേവനവുമായി ഉമര്‍ പാഞ്ഞെത്തും.

Similar Posts