< Back
Kerala
ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് തച്ചങ്കരിKerala
ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് തച്ചങ്കരി
|29 May 2018 2:01 AM IST
പേഴ്സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്
ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. പേഴ്സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്. ജനപ്രതിനിധികളും ജഡ്ജിമാരും പോലും സെക്യൂരിറ്റിക്കായി പൊലീസിനെ ആവശ്യപ്പെടുന്നു. സ്വന്തം മണ്ഡലത്തില്‍ പോകാന്‍ ജനപ്രതിനിധികള്‍ക്ക് പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമെന്താണെന്നും തച്ചങ്കരി കണ്ണൂരില്‍ പറഞ്ഞു.