< Back
Kerala
കെകെ ശൈലജയുടെ രാജി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചുകെകെ ശൈലജയുടെ രാജി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
Kerala

കെകെ ശൈലജയുടെ രാജി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Jaisy
|
28 May 2018 11:07 AM IST

പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എം എല്‍എമാര്‍ സഭാ നടപടികള്‍ തുടങ്ങിയ ഉടനെ തന്നെ സഭയില്‍ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തര വേള നടത്താന്‍ അനുവദിക്കില്ല..

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എം എല്‍എമാര്‍ സഭാ നടപടികള്‍ തുടങ്ങിയ ഉടനെ തന്നെ സഭയില്‍ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തര വേള നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. സഭക്ക് പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ അറിയിച്ചു.

Similar Posts