< Back
Kerala
മലപ്പുറത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് കത്തിനശിച്ചുമലപ്പുറത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് കത്തിനശിച്ചു
Kerala

മലപ്പുറത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് കത്തിനശിച്ചു

Jaisy
|
28 May 2018 7:54 PM IST

250 കെയ്സ് മദ്യം ഔട്ട്‌ലെറ്റിലുണ്ടായിരുന്നു

മലപ്പുറം എടക്കരയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് കത്തിനശിച്ചു. ജനകീയ പ്രതിഷേധത്തിനിടെ ഇന്നലെയാണ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നടന്നത്. 250 കെയ്സ് മദ്യം ഔട്ട്‌ലെറ്റിലുണ്ടായിരുന്നു.

Related Tags :
Similar Posts