< Back
Kerala
ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായിKerala
ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി
|29 May 2018 3:26 AM IST
ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. പൊന്നാനി എംഇഎസ് കോളജ് ഹരജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. ഇതോടെ ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന..
ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. പൊന്നാനി എംഇഎസ് കോളജ് ഹരജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. ഇതോടെ ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന ഇടക്കാല ഉത്തരവും അസാധുവായി.