< Back
Kerala
തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചുKerala
തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
|28 May 2018 9:32 AM IST
ഇന്റേണൽ മാർക്ക് കുറക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ട് വിദ്യാർഥികൾ ഫാർമസി കെട്ടിടത്തിന്..
തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വർഷ ബിഫാം വിദ്യാർത്ഥി കൊല്ലം സ്വദേശി ഹാറൂൺ യൂസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്റേണൽ മാർക്ക് കുറക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ട് വിദ്യാർഥികൾ ഫാർമസി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കി. തുടർന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും കോളജ് അധികൃതരുമായി ചർച്ച നടത്തി.