< Back
Kerala
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയാല്‍ സര്‍ക്കാരിനത് തിലകക്കുറിയാകും: പരിഹാസവുമായി ചെന്നിത്തലശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയാല്‍ സര്‍ക്കാരിനത് തിലകക്കുറിയാകും: പരിഹാസവുമായി ചെന്നിത്തല
Kerala

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയാല്‍ സര്‍ക്കാരിനത് തിലകക്കുറിയാകും: പരിഹാസവുമായി ചെന്നിത്തല

Muhsina
|
28 May 2018 5:13 PM IST

ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെപ്പറ്റി സിപിഎം പുരപ്പുറത്ത് ഇരുന്ന് കൂവരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണെന്നും മാധ്യമങ്ങള്‍ക്ക് ചരിത്രത്തിലില്ലാത്ത ഐത്തമാണുള്ളതെന്നും..

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ തുനിഞ്ഞാല്‍ അത് സര്‍ക്കാരിന് തിലകക്കുറിയാകുമെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം. ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെപ്പറ്റി സിപിഎം പുരപ്പുറത്ത് ഇരുന്ന് കൂവരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണെന്നും മാധ്യമങ്ങള്‍ക്ക് ചരിത്രത്തിലില്ലാത്ത ഐത്തമാണുള്ളതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടുക്കി തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Similar Posts