< Back
Kerala
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചുമതലയുള്ള സന്തോഷ് കുമാര്‍ മഹാപത്ര രാജിവച്ചുKerala
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചുമതലയുള്ള സന്തോഷ് കുമാര്‍ മഹാപത്ര രാജിവച്ചു
|28 May 2018 8:11 AM IST
വ്യക്തിപരമായ കാരണങ്ങളാലാണ് രാജി
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചുമതലയുള്ള അദാനി പോര്‍ട്സിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സന്തോഷ് കുമാര്‍ മഹാപത്ര രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. രാജേഷ് ഝാ പുതിയ സിഇഓ ആയി ചുമതലയേറ്റു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സന്തോഷ് മഹാപാത്രക്ക് ഒരു പരാതിയുമില്ലെന്നും സിഇഒയുടെ മാറ്റം അദാനി കമ്പനിയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും വിഴിഞ്ഞം സീപോര്‍ട്ട് എം ഡി ജയകുമാറും തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു.