< Back
Kerala
ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയെന്ന് കെ സുധാകരൻKerala
ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയെന്ന് കെ സുധാകരൻ
|29 May 2018 1:38 AM IST
മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. നീതി പൂർവ്വമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. സി പി എമ്മിന്റെ മനുഷ്യത്വമില്ലായ്മയുടെ..
മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. നീതി പൂർവ്വമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. സി പി എമ്മിന്റെ മനുഷ്യത്വമില്ലായ്മയുടെ തെളിവാണ് ഷുഹൈബിനേറ്റ 37 മുറിവുകളെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു.