< Back
Kerala
ഷുഹൈബ് വധക്കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് കണ്ണൂര്‍ എസ്‍പിKerala
ഷുഹൈബ് വധക്കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് കണ്ണൂര്‍ എസ്‍പി
|28 May 2018 8:07 AM IST
ഷുഹൈബ് വധക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ണൂര്‍ എസ്.പി ജി.ശിവവിക്രം. കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലന്നും
ഷുഹൈബ് വധക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ണൂര്‍ എസ്.പി ജി.ശിവവിക്രം. കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലന്നും എസ്.പി പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ തുടര്‍ സമരങ്ങളക്കുറിച്ച് ആലോചിക്കാന്‍ കണ്ണൂരില്‍ പ്രത്യേക ഡി.സി.സി നേതൃ യോഗം ചേരും.