< Back
Kerala
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന് വിമര്‍ശംKerala
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന് വിമര്‍ശം
|28 May 2018 11:11 AM IST
മാണി വിഷയത്തില്‍ വി മുരളീധരന്‍ നിലപാട് തിരുത്തണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കൊല്ലത്ത് നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന് രൂക്ഷ വിമര്‍ശം. മാണി വിഷയത്തില്‍ വി മുരളീധരന്‍ നിലപാട് തിരുത്തണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ വി മുരളീധരന്‍ കലമുടയ്ക്കുകയാണ്.പരസ്പരം ഭിന്നിച്ച് നില്‍ക്കേണ്ട സമയമല്ലിതെന്നും കുമ്മനം പറഞ്ഞു.