< Back
Kerala
വൈക്കത്ത് ആത്മവിശ്വാസത്തോടെ യുഡിഎഫ്വൈക്കത്ത് ആത്മവിശ്വാസത്തോടെ യുഡിഎഫ്
Kerala

വൈക്കത്ത് ആത്മവിശ്വാസത്തോടെ യുഡിഎഫ്

admin
|
28 May 2018 3:20 PM IST

സിറ്റിങ് എംഎല്‍എ ക്ക് സിപിഐ സീറ്റ് നല്‍കാത്ത ഏക മണ്ഡലമായതിനാല്‍ ഇടത് വോട്ട് ലഭിക്കുമെന്നും കണക്ക് കൂട്ടലിലാണ് യുഡിഎഫ്.

കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ച വൈക്കം മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫിന്റെ പോരാട്ടം.

സിറ്റിങ് എംഎല്‍എ ക്ക് സിപിഐ സീറ്റ് നല്‍കാത്ത ഏക മണ്ഡലമായതിനാല്‍ ഇടത് വോട്ട് ലഭിക്കുമെന്നും കണക്ക് കൂട്ടലിലാണ് യുഡിഎഫ്. ബിജെപിക്ക് വലിയ സ്വാധീനമില്ലത്ത മണ്ഡലത്തില്‍ ബിഡിജെഎസിന്റെ എന്‍കെ നീലകണ്ഠന്‍ മാസ്റ്ററാണ് സ്ഥാനാര്‍ഥി.

Similar Posts