< Back
Kerala
വിഷു തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുംKerala
വിഷു തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
|28 May 2018 8:03 AM IST
വൈകിട്ട് 5 നാണ് നട തുറക്കുക
വിഷു തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 നാണ് നട തുറക്കുക. ഏപ്രില്‍ 18 വരെ പ്രത്യേക പൂജയും ഉണ്ടാകും. 15 ന് പുലർച്ചെ 4 മുതൽ 7 വരെയാണ് വിഷുക്കണി ദർശനം.