< Back
Kerala
ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയവരെ വിമര്‍ശിച്ച് സുധീരന്‍Kerala
ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയവരെ വിമര്‍ശിച്ച് സുധീരന്‍
|28 May 2018 5:00 PM IST
സര്‍ക്കാറിനെ അപമാനിച്ചവരുമായി സഹകരിക്കുമ്പോള്‍ ഔചിത്യ മര്യാദ കാണിക്കണമായിരുന്നുവെന്ന് വിഎം സുധീരന്‍
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സര്‍ക്കാറിനെ അപമാനിച്ചവരുമായി സഹകരിക്കുമ്പോള്‍ ഔചിത്യ മര്യാദ കാണിക്കണമായിരുന്നുവെന്ന് വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.