< Back
Kerala
ദേശാഭിമാനി ലേഖനം എല്‍ഡിഎഫിന്റെ നയമല്ല: കാനം രാജേന്ദ്രന്‍Kerala
ദേശാഭിമാനി ലേഖനം എല്‍ഡിഎഫിന്റെ നയമല്ല: കാനം രാജേന്ദ്രന്‍
|29 May 2018 8:46 AM IST
കെ എം മാണിക്കും മുസ്ലിം ലീഗിനും അനുകൂലമായ ദേശാഭിമാനി ലേഖനം എല്‍ഡിഎഫിന്റെ നയമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കെ എം മാണിക്കും മുസ്ലിം ലീഗിനും അനുകൂലമായ ദേശാഭിമാനി ലേഖനം എല്‍ഡിഎഫിന്റെ നയമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ദേശാഭിമാനിയിലേതും സിപിഎം നയമാണെന്ന് കരുതുന്നില്ല. എഡിറ്റോറിയലെഴുതിയവർ ഇക്കാര്യത്തെ കുറിച്ച് ഇംഎംഎസ് എഴുതിയ ലേഖനങ്ങള്‍ വായിച്ച് നോക്കണമെന്നും കാനം തൃശൂരിൽ പറഞ്ഞു.