< Back
Kerala
സഹകരണ മേഖലയിലെ പ്രതിസന്ധി: ഒന്നിച്ചുള്ള സമരം വേണമെന്ന് ലീഗ്സഹകരണ മേഖലയിലെ പ്രതിസന്ധി: ഒന്നിച്ചുള്ള സമരം വേണമെന്ന് ലീഗ്
Kerala

സഹകരണ മേഖലയിലെ പ്രതിസന്ധി: ഒന്നിച്ചുള്ള സമരം വേണമെന്ന് ലീഗ്

Sithara
|
29 May 2018 8:37 PM IST

രാഷ്ട്രീയമായ ഭിന്നതകള്‍ക്കല്ല വിഷയത്തിന്റെ ഗൌരവത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ ഒന്നിച്ചുള്ള സമരം വേണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സഹകരണ മേഖലയിലുള്ളവരെല്ലാം രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കുകയാണ്. രാഷ്ട്രീയമായ ഭിന്നതകള്‍ക്കല്ല വിഷയത്തിന്റെ ഗൌരവത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

Similar Posts