< Back
Kerala
Kerala
കലോത്സവം കാണാന്‍ വ്യത്യസ്തനായൊരു അതിഥിയെത്തി
|29 May 2018 6:49 PM IST
കലോത്സവ വേദികളില്‍ മത്സരങ്ങള്‍ കാണാന്‍ ഒരു പുതിയ അതിഥി എത്തി. രാജു എന്നാണ് പേര്.
കലോത്സവ വേദികളില്‍ മത്സരങ്ങള്‍ കാണാന്‍ ഒരു പുതിയ അതിഥി എത്തി. രാജു എന്നാണ് പേര്. രാജുവിന്റെ ആവശ്യം കലോത്സവം കാണുക മാത്രമല്ല. തന്റെ ജേഷ്ഠനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ കൂടെക്കൂടിയ ഭാസ്‌കരന്‍ മാഷിന്റെ ചില ആവശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയോട് നേരിട്ട് പറയണം. അത് എന്താണെന്ന് കണ്ടുനോക്കാം.