< Back
Kerala
പബ്ലിക് ടോയിലറ്റുകള്‍ സ്വപനം കാണുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറഞ്ഞ് ശൂKerala
പബ്ലിക് ടോയിലറ്റുകള്‍ സ്വപനം കാണുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറഞ്ഞ് ശൂ
|29 May 2018 7:31 AM IST
കോമഡിക്കൊപ്പം ഗൗരവമായ വിഷയങ്ങളും ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ നാടക മത്സരത്തില്‍ ഇടം പിടിച്ചു.
കോമഡിക്കൊപ്പം ഗൗരവമായ വിഷയങ്ങളും ഹൈസ്‌കൂള്‍ വിഭാഗം കുട്ടികളുടെ നാടക മത്സരത്തില്‍ ഇടം പിടിച്ചു. പബ്ലിക് ടോയിലറ്റുകള്‍ സ്വപനം കാണുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥയായിരുന്നു ശൂ എന്ന നാടകം പറഞ്ഞത്.