< Back
Kerala
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 25 വര്‍ഷംKerala
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 25 വര്‍ഷം
|29 May 2018 6:16 PM IST
മകളുടെ ഘാതകരെ തുറുങ്കിലടക്കുന്നത് കാണാനാകാതെ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ യാത്രയായി.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 25 വര്‍ഷം. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്തിയിട്ടും വിചാരണ ആരംഭിക്കാതെ കേസ് തിരുവനന്തപുരം സിബിഐ കോടതി പല തവണയായി മാറ്റിവെക്കുകയാണ്. മകളുടെ ഘാതകരെ തുറുങ്കിലടക്കുന്നത് കാണാനാകാതെ സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ യാത്രയായി.