< Back
Kerala
ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചുKerala
ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
|29 May 2018 2:58 PM IST
ആലപ്പുഴ സ്വദേശിയായ നഴ്സിനെ എയിംസില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ഐഎല്‍ബിഎസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആലപ്പുഴ സ്വദേശിയായ നഴ്സിനെ എയിംസില്‍ പ്രവേശിപ്പിച്ചു.
നഴ്സിനെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള മനപ്രയാസമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന.