< Back
Kerala
കലക്ടര്‍ക്കെതിരെ നടപടി വേണമെന്ന് തോമസ് ചാണ്ടിKerala
കലക്ടര്‍ക്കെതിരെ നടപടി വേണമെന്ന് തോമസ് ചാണ്ടി
|29 May 2018 6:25 PM IST
തോമസ് ചാണ്ടി നിയമനടപടിക്ക്. ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനി ഹൈക്കോടതിയില്‍..
നിയമനടപടിക്കൊരുങ്ങി മന്ത്രി തോമസ് ചാണ്ടി. ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ട് കോടതിയലക്ഷ്യ നടപടിയാണെന്നാണ് മന്ത്രിയുടെ വാദം. കലക്ടര്‍ അനുപമക്കെതിരെ നടപടി വേണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.