< Back
Kerala
ഓഖി ചുഴലിക്കാറ്റ്; പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചുKerala
ഓഖി ചുഴലിക്കാറ്റ്; പരിക്കേറ്റവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
|29 May 2018 12:48 PM IST
ഓഖി ചുഴലിക്കാറ്റില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം..
ഓഖി ചുഴലിക്കാറ്റില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പരാതികളൊന്നും ഇല്ലായിരുന്നുവവെന്നും മുഖ്യമന്ത്രി പറഞ്ഞു.