< Back
Kerala
Kerala
നന്തിതീരത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു
|29 May 2018 12:10 PM IST
കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് നന്തി തീരത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു. സിന്ധു യാത്രാ മാതാ എന്ന ബോട്ടാണ് കരക്കടിഞ്ഞത്. ഓഖി ചുഴിലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടാണ്..
കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് നന്തി തീരത്ത് മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു. സിന്ധു യാത്രാ മാതാ എന്ന ബോട്ടാണ് കരക്കടിഞ്ഞത്. ഓഖി ചുഴിലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടാണ് ഇതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഫിഷറീസ് അധികൃതര്‍ അന്വേഷണമാരംഭിച്ചു.