< Back
Kerala
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കടകംപള്ളിKerala
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കടകംപള്ളി
|30 May 2018 3:26 AM IST
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി വിവിധ സംസ്‌ഥാനങ്ങളിൽ ശബരിമലയ്ക്കെതിരെ കള്ള പ്രചാരണം നടത്തി
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി വിവിധ സംസ്‌ഥാനങ്ങളിൽ ശബരിമലയ്ക്കെതിരെ കള്ള പ്രചാരണം നടത്തി.
ശബരിമലയിലെ വരുമാനം വർദ്ധിച്ചത് ബിജെപിയുടെ കള്ള പ്രചാരണം ഭക്തർ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് എന്നും കടകംപള്ളി സന്നിധാനത്ത് പറഞ്ഞു.