< Back
Kerala

Kerala
'ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ മാലിന്യ പ്ലാന്റ് നടപ്പിലാക്കൂ' കെകെ ശൈലജ
|29 May 2018 6:16 AM IST
ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പാലോട് മാലിന്യ പ്ലാന്റ് നടപ്പിലാക്കൂവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കും. അതേസ്ഥലത്ത് തന്നെ..
ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ പാലോട് മാലിന്യ പ്ലാന്റ് നടപ്പിലാക്കൂവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കും. അതേസ്ഥലത്ത് തന്നെ പ്ലാന്റ് വേണമെന്ന് നിർബന്ധമില്ലെന്നും എന്നാല്‍ മറ്റൊരു സ്ഥലം കണ്ടെത്താൻ നിലവിൽ പ്രയാസമാണെന്നും ആരോഗ്യമന്ത്രി കൊയിലാണ്ടിയില്‍ പറഞ്ഞു.