< Back
Kerala
സിബിഐയെ കാണിച്ച് സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പി ജയരാജന്‍സിബിഐയെ കാണിച്ച് സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പി ജയരാജന്‍
Kerala

സിബിഐയെ കാണിച്ച് സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പി ജയരാജന്‍

Muhsina
|
29 May 2018 7:06 AM IST

ഷുഹൈബ് വധം സിബിഐ അന്വേഷിക്കട്ടെയെന്ന് പി ജയരാജന്‍. സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. സിബിഐയെ കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും

ഷുഹൈബ് വധം സിബിഐ അന്വേഷിക്കട്ടെയെന്ന് പി ജയരാജന്‍. ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. സിബിഐയെ കാണിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും പി ജയരാജന്‍ കണ്ണൂരിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

Related Tags :
Similar Posts