< Back
Kerala
മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് അനൌചിത്യം: വി എം സുധീരന്‍മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് അനൌചിത്യം: വി എം സുധീരന്‍
Kerala

മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് അനൌചിത്യം: വി എം സുധീരന്‍

Sithara
|
29 May 2018 5:20 PM IST

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് അനൌചിത്യമാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് അനൌചിത്യമാണെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എം കെ ദാമോദരന്‍ അരിയില്‍ ഷുക്കൂര്‍ കേസിലും സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിനായി പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള കേസില്‍ ഹാജരാവുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവി ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts