< Back
Kerala
കഞ്ചാവ് കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐക്ക് നേരെ ആക്രമണംKerala
കഞ്ചാവ് കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐക്ക് നേരെ ആക്രമണം
|31 May 2018 4:51 AM IST
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐ എസ് സനലിനു നേരെയാണ് ആക്രമണമുണ്ടായത്.
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ എസ്ഐക്ക് നേരെ ആക്രമണം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ്ഐ എസ് സനലിനു നേരെയാണ് ആക്രമണമുണ്ടായത്. ബ്ലെയ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ കഞ്ചാവ് ലോബിയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ എസ്ഐ സനലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.