< Back
Kerala
താന്‍ സ്ത്രീവിരുദ്ധനല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്താന്‍ സ്ത്രീവിരുദ്ധനല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
Kerala

താന്‍ സ്ത്രീവിരുദ്ധനല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്

Alwyn K Jose
|
30 May 2018 10:03 AM IST

താൻ സ്ത്രീവിരുദ്ധനല്ലെന്നു സമൂഹമാധ്യമങ്ങളുടെ വിമർശനങ്ങൾക്കു മറുപടിയുമായി കൈരളി ടിവി ചീഫ് എഡിറ്ററും മലയാളം കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറകടറുമായ ജോൺ ബ്രിട്ടാസ്.

താൻ സ്ത്രീവിരുദ്ധനല്ലെന്നു സമൂഹമാധ്യമങ്ങളുടെ വിമർശനങ്ങൾക്കു മറുപടിയുമായി കൈരളി ടിവി ചീഫ് എഡിറ്ററും മലയാളം കമ്യൂണിക്കേഷൻസ് മാനേജിങ് ഡയറകടറുമായ ജോൺ ബ്രിട്ടാസ്. സഖാവ് കവിതയെഴുതിയെന്ന് അവകാശപ്പെടുന്ന സാം മാത്യൂവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച ആര്യ ദയാലിനെയും പങ്കെടുപ്പിച്ചുകൊണ്ടു കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത ജെബി ജംഗ്ഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്കു മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജോൺ ബ്രിട്ടാസിന്റെ മറുപടി

ജെ. ബി. ജംഗ്ഷനിൽ 'സഖാവ്' കവിതയെ മുൻനിർത്തി നവമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച ശ്രദ്ധയിൽപ്പെട്ടു. പരിപാടിയിൽ അതിഥിയായി പങ്കെട...

Posted by John Brittas on Wednesday, September 21, 2016
Similar Posts