< Back
Kerala
കോഴിക്കോട് നടക്കുന്നത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനം: കോടിയേരിKerala
കോഴിക്കോട് നടക്കുന്നത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനം: കോടിയേരി
|30 May 2018 8:07 AM IST
ബിജെപി ദേശീയ കൌണ്‍സിലിനെതിരെ വിമര്‍ശവുമായി കോടിയേരി

ബിജെപി ദേശീയ കൌണ്‍സിലിനെതിരെ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമാണ് ഇന്ന് മുതല്‍ കോഴിക്കോട് നടക്കുന്നത്. ഇന്ത്യയില്‍ മനുസ്മൃതി നടപ്പിലാക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.