< Back
Kerala
ബീഫ് ഫെസ്റ്റിവല്‍; മലയാളി വിദ്യാര്‍ഥിക്ക് ചെന്നൈ ഐഐടിയില്‍ ക്രൂര മര്‍ദനംബീഫ് ഫെസ്റ്റിവല്‍; മലയാളി വിദ്യാര്‍ഥിക്ക് ചെന്നൈ ഐഐടിയില്‍ ക്രൂര മര്‍ദനം
Kerala

ബീഫ് ഫെസ്റ്റിവല്‍; മലയാളി വിദ്യാര്‍ഥിക്ക് ചെന്നൈ ഐഐടിയില്‍ ക്രൂര മര്‍ദനം

Subin
|
30 May 2018 6:07 PM IST

കാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. 80ഓളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് മര്‍ദനം. എയ്‌റോസ്‌പേസ് പിഎച്ച്ഡി വിദ്യാര്‍ഥി മലപ്പുറം സ്വദേശി സൂരജിനാണ് എബിവിപിക്കാരുടെ മര്‍ദനമേറ്റത്. സൂരജിന്റെ കണ്ണിന് ഗുരുതര പരിക്കേറ്റു.

കാമ്പസിനുള്ളില്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. 80ഓളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പുറത്തുനിന്നും ബീഫ് കൊണ്ടുവന്നശേഷം കാമ്പസില്‍ വിതരണം ചെയ്യുകയായിരുന്നു.

Related Tags :
Similar Posts