< Back
Kerala
നാദിര്‍ഷയെ പ്രതി ചേര്‍ത്തേക്കുംനാദിര്‍ഷയെ പ്രതി ചേര്‍ത്തേക്കും
Kerala

നാദിര്‍ഷയെ പ്രതി ചേര്‍ത്തേക്കും

Sithara
|
30 May 2018 9:00 AM IST

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയേയും അപ്പുണ്ണിയേയും പ്രതി ചേര്‍ത്തേക്കും

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയേയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയേയും പ്രതി ചേര്‍ത്തേക്കും. തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാകും ചുമത്തുക. ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കില്ല.

Similar Posts