< Back
Kerala
നടിയെ ആക്രമിച്ച കേസിൽ മാഡത്തിന് പങ്കില്ല, കാവ്യ പലപ്പോഴും പണം തന്നിട്ടുണ്ടെന്ന് സുനിനടിയെ ആക്രമിച്ച കേസിൽ 'മാഡത്തിന്' പങ്കില്ല, കാവ്യ പലപ്പോഴും പണം തന്നിട്ടുണ്ടെന്ന് സുനി
Kerala

നടിയെ ആക്രമിച്ച കേസിൽ 'മാഡത്തിന്' പങ്കില്ല, കാവ്യ പലപ്പോഴും പണം തന്നിട്ടുണ്ടെന്ന് സുനി

Jaisy
|
30 May 2018 2:10 PM IST

കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം

നടിയെ ആക്രമിച്ച കേസിൽ 'മാഡത്തിന് ' പങ്കില്ലെന്ന് പൾസർ സുനി. തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ട്. തനിക്ക് ആരെയും ബ്ലാക്ക് മെയിൽ ചെയ്യേണ്ട കാര്യമില്ലെന്നും എല്ലാത്തിനും തെളിവുകൾ ഉണ്ടല്ലോ എന്നും സുനി പറഞ്ഞു. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.

Related Tags :
Similar Posts