< Back
Kerala
യോഗ സെന്ററിനെതിരായ ഹരജിയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിKerala
യോഗ സെന്ററിനെതിരായ ഹരജിയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി
|30 May 2018 8:57 PM IST
ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
യോഗാ സെന്ററിനെതിരായ കണ്ണൂർ സ്വദേശിനി ശ്രുതിയുടെ ഹരജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.ഹരജിയിൽ പോലിസിനോട് വിശദീകരണം നൽകണമെന്ന് കോടതി നിർദേശം നൽകി.സംഭവവമായി ബന്ധപ്പെട്ട് കണ്ണൂരിലേയും എറണാകുളത്തേയും കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതി നിർദേശം.പോലിസും യോഗ സെൻററും ഒത്തുകളിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.