< Back
Kerala
എംജി സര്‍വ്വകലാശാലയ്ക്ക് ഹൈക്കോടതി വിമര്‍ശംഎംജി സര്‍വ്വകലാശാലയ്ക്ക് ഹൈക്കോടതി വിമര്‍ശം
Kerala

എംജി സര്‍വ്വകലാശാലയ്ക്ക് ഹൈക്കോടതി വിമര്‍ശം

Muhsina
|
30 May 2018 1:08 PM IST

കരാര്‍ അധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ എംജി സര്‍വ്വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണ്. ഡിഎ കണക്കാക്കിയതില്‍ ഗുരുതര..

കരാര്‍ അധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ എംജി സര്‍വ്വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണ്. ഡിഎ കണക്കാക്കിയതില്‍ ഗുരുതര പിശക് നീതീകരിക്കാനാകില്ല. കരാര്‍ അധ്യാപകരുടെ ശമ്പള സ്കെയില്‍ നിര്‍വചിച്ച ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ഇവര്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. കരാര്‍ അധ്യാപകർക്ക്‌ പേ സ്കെയിൽ നിശ്ചയിച്ച് നിയമനം നൽകാത്തത് ചോദ്യം ചെയ്ത് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നിരീക്ഷണം.

Similar Posts