< Back
Kerala
മോഹന്‍ ഭാഗവതിന്റെ പതാകയുയര്‍ത്തല്‍: ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രിKerala
മോഹന്‍ ഭാഗവതിന്റെ പതാകയുയര്‍ത്തല്‍: ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
|30 May 2018 2:35 PM IST
റിപ്പബ്ലിക് ദിനത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് ഒരു സ്കൂളിലെത്തി പതാകയുയര്‍ത്തുമെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്...
റിപ്പബ്ലിക് ദിനത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് ഒരു സ്കൂളിലെത്തി പതാകയുയര്‍ത്തുമെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ആര് പതാകയുയര്‍ത്തണമെന്ന് സ്കൂളിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരത്തിലൊരു സംഭവം ഉണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.