< Back
Kerala
സര്‍ക്കാരിനെതിരെ ഉന്നയിച്ച മുന്‍ നിലപാടുകളില്‍ ഉറച്ച് ജേക്കബ് തോമസ്സര്‍ക്കാരിനെതിരെ ഉന്നയിച്ച മുന്‍ നിലപാടുകളില്‍ ഉറച്ച് ജേക്കബ് തോമസ്
Kerala

സര്‍ക്കാരിനെതിരെ ഉന്നയിച്ച മുന്‍ നിലപാടുകളില്‍ ഉറച്ച് ജേക്കബ് തോമസ്

Jaisy
|
30 May 2018 1:03 PM IST

ഓഖി വിഷയത്തില്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ജേക്കബ് തോമസ് സർക്കാറിന് വിശദീകരണം നല്‍കി

സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച മുന്‍ നിലപാടുകളില്‍ ഉറച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി വിഷയത്തില്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ജേക്കബ് തോമസ് സർക്കാറിന് വിശദീകരണം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ നിയമവാഴ്ചയെ വിമർശിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts