< Back
Kerala
Kerala
മീഡിയവണ്‍ പ്രമോ ടീം ചീഫ് അജയന്‍ പയ്യന്നൂറിന് പുരസ്കാരം
|30 May 2018 3:51 PM IST
ആള്‍ കേരള വിജയ് ഫാന്‍സ് അസോസിയേഷന്റെ ടെലിവിഷന്‍ പുരസ്കാരമാണ് ലഭിച്ചത്. മികച്ച ഓണ്‍ എയര്‍ പ്രമോഷന്‍ വിഭാഗത്തിലാണ് പുരസ്കാരം
മീഡിയവണ്‍ പ്രമോ ടീം ചീഫ് അജയന്‍ പയ്യന്നൂറിന് പുരസ്കാരം. ആള്‍ കേരള വിജയ് ഫാന്‍സ് അസോസിയേഷന്റെ ടെലിവിഷന്‍ പുരസ്കാരമാണ് ലഭിച്ചത്. മികച്ച ഓണ്‍ എയര്‍ പ്രമോഷന്‍ വിഭാഗത്തിലാണ് പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ വനംമന്ത്രി കെ രാജു പുരസ്കാരം സമ്മാനിച്ചു.