< Back
Kerala
ദലിതുകള്‍ക്കെതിരായ അക്രമം; സംഘപരിവാര്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് സികെ ജാനുദലിതുകള്‍ക്കെതിരായ അക്രമം; സംഘപരിവാര്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് സികെ ജാനു
Kerala

ദലിതുകള്‍ക്കെതിരായ അക്രമം; സംഘപരിവാര്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് സികെ ജാനു

Alwyn K Jose
|
31 May 2018 12:56 PM IST

ദേശീയ തലത്തില്‍ ദലിതുകള്‍ക്കെതിരായി നടക്കുന്ന അക്രമത്തെക്കുറിച്ച് സംഘപരിവാര്‍ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ആദിവാസി നേതാവ് സികെ ജാനു.

ദേശീയ തലത്തില്‍ ദലിതുകള്‍ക്കെതിരായി നടക്കുന്ന അക്രമത്തെക്കുറിച്ച് സംഘപരിവാര്‍ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ആദിവാസി നേതാവ് സികെ ജാനു. ഈ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും. കേരളത്തിലും ദലിതുകള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചതായും ജാനു കോഴിക്കോട് പറഞ്ഞു.

Similar Posts