< Back
Kerala
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രയാര്‍Kerala
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രയാര്‍
|31 May 2018 8:17 AM IST
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. പഴനിയില്‍ നടക്കുന്നത് പോലെ ശബരിമലയില്‍ നടക്കില്ല. കോടതി പറഞ്ഞാല്‍ പോലും ഹിന്ദു സഹോദരിമാര്‍ അങ്ങോട്ട് വരില്ലെന്നാണ് കരുതുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആലപ്പുഴയില്‍ പറഞ്ഞു.