< Back
Kerala
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുംKerala
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
|31 May 2018 11:26 PM IST
വടക്കാഞ്ചേരി സ്ത്രീപീഡനക്കേസില്‍ സര്‍ക്കാര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യും.
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വടക്കാഞ്ചേരി സ്ത്രീപീഡനക്കേസില്‍ സര്‍ക്കാര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യും. ഇവക്കെതിരെ പ്രചരണം നടത്തുന്ന കാര്യത്തില്‍ യുഡിഎഫ് യോഗം തീരുമാനമെടുക്കും. റേഷന്‍ വിതരണത്തിലെ അപാകതയും റേഷന്‍കാര്‍ഡ് പുതുക്കുന്നതിലെ പിഴവുകളും പ്രചരാണയുധമാക്കി മാറ്റുന്നതും യോഗത്തില്‍ ചര്‍ച്ചയാവും. വൈകിട്ട് നാലിന് കന്റോണ്‍മെന്റ് ഹൌസിലാണ് യോഗം.