< Back
Kerala
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്ക് നടന്ന പ്രവേശ നടപടികൾ റദ്ദാക്കിKerala
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്ക് നടന്ന പ്രവേശ നടപടികൾ റദ്ദാക്കി
|31 May 2018 6:04 AM IST
മെറിറ്റ് അട്ടിമറിച്ച് കോളജുകൾ പ്രവശ നടപടികളില്‍ വീഴ്ച വരുത്തിയതായി ജെയിംസ് കമ്മിറ്റി കണ്ടെത്തി
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലേക്ക് ഈ വര്‍ഷം നടന്ന പ്രവേശ നടപടികൾ ജെയിംസ് കമ്മിറ്റി റദ്ദാക്കി. ഹൈകോടതി നിര്‍ദേശപ്രകാരമുള്ള പരിശോധനക്ക് ശേഷമാണ് ജെയിംസ് കമ്മിറ്റിയുടെ നടപടി. മെറിറ്റ് അട്ടിമറിച്ച് കോളജുകൾ പ്രവശ നടപടികളില്‍ വീഴ്ച വരുത്തിയതായി ജെയിംസ് കമ്മിറ്റി കണ്ടെത്തി. കരുണ മെഡിക്കല്‍ കോളജില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ജെയിംസ് കമ്മിറ്റി ഉണ്ടാക്കിയ പുതിയ പട്ടികയനുസരിച്ച് പ്രവേശം നടത്താന്‍ നിര്‍ദേശിച്ചു.