< Back
Kerala
Kerala
വൃന്ദവാദ്യത്തിന് താളം പിടിച്ച് സദസ്സ്
|31 May 2018 10:57 AM IST
വൃന്ദവാദ്യം സദസ് കീഴടക്കി
ഓരോ മത്സരത്തേയും ഇരുകയ്യും നീട്ടിയാണ് കണ്ണൂരിലെ കലാഹൃദയങ്ങൾ സ്വീകരിച്ചത്. വേദി രണ്ടില്‍ നടന്ന വൃന്ദവാദ്യം സദസ് കീഴടക്കി. മത്സരിച്ച ഒരു ടീമിനെ പരിചയപ്പെടാം.