< Back
Kerala
Kerala
മോണോആക്റ്റിലെ ഒന്നാം സമ്മാനം കുത്തകയാക്കി സഹോദരങ്ങള്‍
|1 Jun 2018 3:01 AM IST
മോണോ ആക്ടിൽ ഒന്നാം സ്ഥാനം കുത്തകയാക്കി വെച്ചിരിക്കുകയാണ് കണ്ണന്റെ മക്കൾ.
മോണോ ആക്ടിൽ ഒന്നാം സ്ഥാനം കുത്തകയാക്കി വെച്ചിരിക്കുകയാണ് കണ്ണന്റെ മക്കൾ. നാല് വർഷമായി കണ്ണന്റെ മകനാണ് ആൺകുട്ടികളിൽ കേമൻ. പെൺകുട്ടി കളുടെ വിഭാഗത്തിൽ രണ്ട് വർഷമായി ഇദ്ദേഹത്തിന്റെ മകളും സമ്മാനം വിട്ടുകൊടുത്തിട്ടില്ല