< Back
Kerala
ചരിത്രം വഴിമാറി; ഇവരെ തട്ടിലെത്തിച്ചത് നിശ്ചയദാര്‍ഢ്യംചരിത്രം വഴിമാറി; ഇവരെ തട്ടിലെത്തിച്ചത് നിശ്ചയദാര്‍ഢ്യം
Kerala

ചരിത്രം വഴിമാറി; ഇവരെ തട്ടിലെത്തിച്ചത് നിശ്ചയദാര്‍ഢ്യം

Alwyn
|
31 May 2018 6:31 PM IST

ജില്ലാ തലത്തില്‍ മത്സരിക്കാതെ സംസ്ഥാന തലത്തില്‍ പങ്കെടുക്കുക എന്നത്.

ഒരു ചരിത്ര സംഭവത്തിന് കൂടി ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം വേദിയായി. ജില്ലാ തലത്തില്‍ മത്സരിക്കാതെ സംസ്ഥാന തലത്തില്‍ പങ്കെടുക്കുക എന്നത്. മലപ്പുറത്തെ രണ്ട് ടീമുകളാണ് ലോകായുക്തയുടെ അപ്പീലുമായി നാടകത്തില്‍ മത്സരിക്കാന്‍ എത്തിയത്.

Similar Posts