< Back
Kerala
കയ്യേറ്റം ചെറുതാണെങ്കിലും വലുതാണെങ്കിലും നടപടി: കാനം രാജേന്ദ്രന്‍കയ്യേറ്റം ചെറുതാണെങ്കിലും വലുതാണെങ്കിലും നടപടി: കാനം രാജേന്ദ്രന്‍
Kerala

കയ്യേറ്റം ചെറുതാണെങ്കിലും വലുതാണെങ്കിലും നടപടി: കാനം രാജേന്ദ്രന്‍

Muhsina
|
1 Jun 2018 3:59 AM IST

കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ കയ്യേറ്റം നടത്തി വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും.

ചെറുതാണെങ്കിലും വലുതാണെങ്കിലും കൈയ്യേറ്റം കൈയ്യേറ്റം തന്നെയാണെന്ന് കാനം രാജേന്ദ്രന്‍. കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ല. എന്നാല്‍ കയ്യേറ്റം നടത്തി വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും. ഒഴിപ്പിക്കലിന് പ്രത്യേക സംഘത്തിന്‍റെ ആവശ്യമില്ലെന്നും റവന്യു വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കാനം കോട്ടയത്ത് പറഞ്ഞു.

Related Tags :
Similar Posts