< Back
Kerala
അമിത് ഷാ കേരളത്തിലെത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനെന്ന് കോടിയേരിഅമിത് ഷാ കേരളത്തിലെത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനെന്ന് കോടിയേരി
Kerala

അമിത് ഷാ കേരളത്തിലെത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനെന്ന് കോടിയേരി

admin
|
31 May 2018 9:08 AM IST

ബി ഡി ജെ എസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ല. ബി ഡി ജെ എസ് പിരിച്ചുവിടണം.മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടുയമായി കൂട്ടുകൂടരുതെന്നാണ് സിപിഎം നയം.


അമിത് ഷാ കേരളത്തിലെത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനെന്ന് കോടിയേരി. ജിഹാദികളുടെ കേന്ദ്രമാണ് കേരളമെന്ന വാദം തെളിയിക്കാൻ ആര്‍എസ്എസിനെ വെല്ലുവിളിക്കുന്നു.ദേശീയ ചാനലുകളെ ഉപയോഗിച്ച് കേരളത്തെ അപകീർത്തിപ്പെടുത്തുന്നു. ബി ഡി ജെ എസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ല. ബി ഡി ജെ എസ് പിരിച്ചുവിടണം.മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടുയമായി കൂട്ടുകൂടരുതെന്നാണ് സിപിഎം നയം.

Similar Posts